കോട്ടയം തോന്നല്ലൂര്‍ ചേനക്കാലില്‍ ചെറുകരക്കാവ് ഭഗവതി ക്ഷേത്രം ഏര്‍പ്പെടുത്തിയ സി എന്‍ ഗോപാലനാചാരി മെമ്മോറിയല്‍ സാഹിത്യ പുരസ്കാരം 2025ന് സന്ധ്യാ ജയേഷ് പുളിമാത്ത് അര്‍ഹയായി ഈ മാസം 26തിങ്കളാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാര വിതരണം നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
സാഹിത്യത്തിൽ വിവിധ വിഭാഗങ്ങളിലായി പതിമൂന്ന് പുസ്തകങ്ങൾ ചെയ്തിട്ടുള്ള സന്ധ്യാജയേഷ് പുളിമാത്ത് സാമൂഹിക പ്രവർത്തനം, മാധ്യമരംഗം,അവതാരക എന്നീ മേഖലകളിലും മികവ് പുലർത്തിയിട്ടുണ്ട്.

