രാജ്യത്ത് 7,145 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 8,706 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 289 പേര് കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,77,158 ആയി. നിലവില്‍ 84,565 സജീവ കോവിഡ് കേസുകള്‍ രാജ്യത്തുണ്ട്. 3,41,71,471 പേര് രോഗമുക്തരായി.
english summary; covid in india
you may also like this video;