Site icon Janayugom Online

രാജ്യത്ത് 36,083 പേര്‍ക്ക് കോവിഡ് ; 493 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 36,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37,927പേര്‍ രോഗമുക്തിനേടി. 493 പേരാണ് മരിച്ചത്. 3,21.92,576പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015പേര്‍ രോഗമുക്തരായി. 3,85,336പേര്‍ ചികിത്സയിലുണ്ട്. 4,31,225പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 54,38,46,290 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. 73,50,553 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്്‌സിന്‍ നല്‍കി.

Eng­lish sum­ma­ry; covid india cases

you may also like this video;

Exit mobile version