Site icon Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ടിപിആര്‍ 7.98%

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,27,952 ആയി ഉയര്‍ന്നു. 1059 പേരാണ് രോഗബാധിതരായി മരണപ്പെട്ടത്. പ്രതിദിന രോഗവ്യാപന നിരക്ക് 7.98% മായി കുറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ 14,950 കേസുകളും, തമിഴ്‌നാട്ടില്‍ 9,916 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 13,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി കര്‍ണാടക സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് പ്രാബല്യത്തില്‍ വന്നു. 

ENGLISH SUMMARY:covid updates in india 05-02-2022
You may also like this video

Exit mobile version