Site icon Janayugom Online

രാജ്യത്ത് 11,850 പുതിയ കോവിഡ് രോഗികള്‍; 555 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 11,850 കടന്നു. 555 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,63,245 ആയി. 12,403 പേര്‍ രോഗമുക്തരായി. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച 3,38,26,483 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 1,36,308 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ കഴിയുന്നത്.

ENGLISH SUMMARY: covid updates in india 13-11-2021
You may also like this video

Exit mobile version