Site iconSite icon Janayugom Online

രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി; 285 മരണം

രാ​ജ്യ​ത്ത് 11,271 പുതിയ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,376 പേ​ര്‍ രോ​ഗ​മു​ക്തി നേടി. 285 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,44,37,307 ആ​യി ഉ​യ​ര്‍​ന്നു. 1,35,918 സജീവ കേസുകൾ രാ​ജ്യ​ത്തു​ണ്ട്. ആ​കെ മരണം ഇതോടെ 4,63,530 ആയി.

ENGLISH SUMMARY: COVID UPDATES IN INDIA 14-11-2021
You may also like this video

Exit mobile version