Site iconSite icon Janayugom Online

രാജ്യത്ത് 7,189 പുതിയ കോവിഡ് രോഗികള്‍; 387 മരണം

രാ​ജ്യ​ത്ത് 7,189 പേ​ർ​ക്ക് കൂ​ടി കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,286 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും 387 പേ​ർ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. 77,032 സ​ജീ​വ കേ​സു​ക​ളാണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ളത്. ആ​കെ മ​ര​ണ​ സം​ഖ്യ 4,79,520 ആ​യി ഉയർന്നു.

ENGLISH SUMMARY:COVID UPDATES IN INDIA 25-12-2021
You may also like this video

Exit mobile version