Site icon Janayugom Online

രാജ്യത്ത് 18,166 പുതിയ കോവിഡ് രോഗികള്‍; 23,624 രോഗമുക്തര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,166പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 23,624പേര്‍ രോഗമുക്തര്‍. 214പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,50,589 കടന്നു. 2,30,971 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,71,915 പേര്‍ ആകെ രോഗമുക്തരായി. 94,70,10,175 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:Covidupdates india 10-10-2021
You may also like this video

Exit mobile version