Site iconSite icon Janayugom Online

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ദുബായ്

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബായ്. വിമാനത്താവളങ്ങളിലെ കോവിഡ്  ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒഴിവാക്കി. ഇന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുന്നു.

അതേസമയം, ദുബായിലേക്ക് പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

eng­lish summary;Dubai offers con­ces­sions to Indians

you may also like this video;

YouTube video player
Exit mobile version