സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് കേരളത്തിലെ എന്‍ജിനീയറിങ് കോളജ് പ്രവേശനത്തിനുള്ള സമയ പരിധി സുപ്രീം കോടതി ഈ മാസം 30 വരെ നീട്ടി. സംസ്ഥാനത്തെ 271 ബിടെക് സീറ്റുകളും 751 എംടെക് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
English Summary:Engineering Admission: Time limit extended
You may also like this video