26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

എന്‍ജിനീയറിങ് പ്രവേശനം: സമയ പരിധി നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2022 10:55 pm

സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് കേരളത്തിലെ എന്‍ജിനീയറിങ് കോളജ് പ്രവേശനത്തിനുള്ള സമയ പരിധി സുപ്രീം കോടതി ഈ മാസം 30 വരെ നീട്ടി. സംസ്ഥാനത്തെ 271 ബിടെക് സീറ്റുകളും 751 എംടെക് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

Eng­lish Summary:Engineering Admis­sion: Time lim­it extended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.