ഇല്ലാത്ത അധികാരം ഉപയോഗിക്കാനുള്ള തീരുമാനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അദ്ദേഹത്തിന്‍റെ നീക്കം കേരളത്തിനെതിരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവര്‍ണറാണ്. പോലീസിന് കത്ത് അയക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും കാനം ചോദിച്ചു
English Summary:
Governor exercises non-existent power : Kanam
You may also like this video: