11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024
September 3, 2024

ഇല്ലാത്ത അധികാരം ഗവര്‍ണര്‍ വിനിയോഗിക്കുന്നു : കാനം

Janayugom Webdesk
തിരുവനന്തപുരം
October 24, 2022 1:49 pm

ഇല്ലാത്ത അധികാരം ഉപയോഗിക്കാനുള്ള തീരുമാനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അദ്ദേഹത്തിന്‍റെ നീക്കം കേരളത്തിനെതിരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവര്‍ണറാണ്. പോലീസിന് കത്ത് അയക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും കാനം ചോദിച്ചു 

Eng­lish Summary:
Gov­er­nor exer­cis­es non-exis­tent pow­er : Kanam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.