കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കുള്ള മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ജനയുഗം തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ അനഘ രാജീവ് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പ്രത്യേക ജ്യൂറി പരാമര്‍ശം നേടി. 24 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: അനഘ രാജീവിന് പുരസ്കാരം

