സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ലെന്നും ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്.2023–24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ വ്യക്തമാക്കി.
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ

