മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രാഥമികാന്വേഷണം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.
മന്ത്രിയുടെ പ്രസംഗം പരിശോധിക്കാൻ വേണ്ടി തിരുവല്ല ഡിവൈഎസ്പിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രസംഗത്തിൽ ഭരണഘടനയെ അഹവേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിക്കെതിരെ തടർനടപടികൾ.
English Summary: Preliminary inquiry against Minister Saji Cherian; Follow up after checking the video
You may also like this video:
