18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 16, 2025
April 6, 2025
March 24, 2025
March 22, 2025
March 19, 2025
February 16, 2025
February 14, 2025
February 13, 2025

മന്ത്രി സജി ചെറിയാനെതിരെ പ്രാഥമികാന്വേഷണം; വീഡിയോ പരിശോധിച്ച ശേഷം തുടർനടപടി

Janayugom Webdesk
July 6, 2022 10:42 am

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രാഥമികാന്വേഷണം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും പത്തനംതിട്ട എസ്.പിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം ആരംഭിച്ചത്. 

മന്ത്രിയുടെ പ്രസംഗം പരിശോധിക്കാൻ വേണ്ടി തിരുവല്ല ഡിവൈഎസ്പിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രസംഗത്തിൽ ഭരണഘടനയെ അഹവേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിക്കെതിരെ തടർനടപടികൾ. 

Eng­lish Sum­ma­ry: Pre­lim­i­nary inquiry against Min­is­ter Saji Cher­ian; Fol­low up after check­ing the video

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.