Site iconSite icon Janayugom Online

ജലജീവന്‍ മിഷന് സംസ്ഥാനം 380 കോടി രൂപ അനുവദിച്ചു;മന്ത്രി റോഷി അഗസ്റ്റിന്‍

roshyroshy

ഗ്രാമ പ്രദേശങ്ങളില്‍ സമ്പൂര്‍ണ കുടിവെള്ളം അനുവദിക്കുന്ന പദ്ധതിയായ ജലജീവന്‍ പദ്ധതിക്ക് സംസ്ഥാനം 380 കോടി രൂപ അനുവദിച്ചെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്രം 387 കോടി രൂപ അനുവദിച്ചെന്നും ഇതോടെ മൊത്തം 767 കോടി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്ക് ആവശ്യമായി വരുന്ന ചെലവ് 4,000 കോടി രൂപയാണ്. ഇതില്‍ 50 ശതമാനം സംസ്ഥാനമാണ് മു
ടക്കുന്നത്. ഇതുവരെ 55 ശതമാനം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളത് ഒരു വര്‍ഷത്തിനകം പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Exit mobile version