അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു. അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. ഡോക്ടർ ചികിത്സ നൽകുന്നതിനിടെ ചരിയുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മയക്കുവെടി വച്ച് കൊമ്പനെ കോടനാട് എത്തിച്ചത്.
മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

