Site icon Janayugom Online

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം ഉഴവൂരിലാണ് സംഭവം. ചേറ്റുകുളം സ്വദേശി ഭാരതിയാണ് വെട്ടേറ്റ് മരിച്ചത്. 82 വയസ്സായിരുന്നു. ഭർത്താവ് രാമൻകുട്ടിയാണ് ഭാരതിയെ വെട്ടിയത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: The hus­band tried to com­mit sui­cide after killing his wife

You may like this video also

Exit mobile version