സിപിഐ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നടക്കുന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ജില്ലാ സെക്രട്ടറി പി രാജു നിര്‍വഹിച്ചു. കെകെ സുബഹ്‌മണ്യന്‍, എംടി നിക്‌സണ്‍, കെഎന്‍ സുഗതന്‍, ടിസി സന്‍ജിത്ത്, പികെ സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
English summary; The logo of the CPI Ernakulam District Conference was released
You may also like this video;