രാജ്യത്ത് 7,447 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7,886 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,76,869 ആയി. നിലവില്‍ 86,415 സജീവ കോവിഡ് കേസുകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ആകെ കോവിഡ് മുക്തരുടെ എണ്ണം 3,41,62,765 ആയി ഉയര്‍ന്നു.
english summary; There are 7,447 covid-patients in the country
you may also like this video;