Site icon Janayugom Online

രാ​ജ്യ​ത്ത് 7,974 കോ​വി​ഡ് കേ​സു​ക​ൾ കൂടി

covid new

രാ​ജ്യ​ത്ത് 7,974 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 343 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് നി​ല​വി​ല്‍ 87,245 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ണ്ട്. ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,41,54,879 ആ​യി ഉ​യ​ര്‍​ന്നു. കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4,76,478 ആയി.

eng­lish sum­ma­ry; There are 7,974 code cas­es in the country

you may also like this video;

Exit mobile version