Site iconSite icon Janayugom Online

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. കൊട്ടാരക്കര പുത്തൂരിലാണ് ദാരുണ സംഭവം. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version