Site iconSite icon Janayugom Online

എംഎന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചു

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ നടത്താനിരുന്ന എംഎന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 27ാം തീയതിയിലേക്ക് മാറ്റിവച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും.

Exit mobile version