Saturday
26 May 2018

Art and Video

അരങ്ങഴക്

മനു പോരുവഴി 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്' പാട്ടും മേളവും ഒന്നു ചേര്‍ന്നൊഴുകിയ കളിയരങ്ങില്‍ കുറത്തി ഉറഞ്ഞു തുള്ളിയപ്പോള്‍ ഒപ്പമാടിയ നിലവിളക്കിന്റെ നാളം...

ശിലാ ചരിത്രം

മനു പോരുവഴി യാദൃച്ഛികമായിട്ടാണ് കടയില്‍ നിന്നും ബാക്കി കിട്ടിയ പത്തു രൂപ നോട്ടിലേക്ക് സന്തോഷിന്റെ നോട്ടം പതിയുന്നത്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ 79 V എന്ന സീരിസില്‍ തുടങ്ങുന്ന ആ നോട്ടിലെ അക്കങ്ങള്‍ തന്റെ ജനന തീയതിയിലുള്ളതാണെന്ന് മനസിലായി.ഏറെ പ്രത്യേകത തോന്നിയ...

ചിത്രയാത്രയ്ക്ക് ജില്ലയുടെ തെക്കന്‍ മേഖലയില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്

തൃക്കരിപ്പൂര്‍: സാന്ധ്യശോഭയില്‍ കായലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന് കടല്‍കാക്കകള്‍. പഴയ കാലത്ത് വസൂരി രോഗം പിടിപെട്ട് മരണാസന്നരായ മനുഷ്യരെ തള്ളുന്ന കുരിപ്പാടിയാണ് തൊട്ടടുത്ത്. കാല്‍ നൂറ്റാണ്ടു കാലം ഏകാന്ത ജീവിതം നയിച്ച ദമ്പതിമാര്‍ കഴിച്ചുകൂട്ടിയ കൊച്ചത്തുരുത്ത് കുരിപ്പാടിക്ക് തൊട്ടു...

ടി എച്ച് ബാലന്‍ മൊകേരി അവാര്‍ഡ് കെ കെ മാരാർക്ക്

പടം..കെ കെ മാരാര്‍ തലശ്ശേരി: സര്‍ദാര്‍ ചന്ത്രോത്ത് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ടി എച്ച് ബാലന്‍ മൊകേരി അവാര്‍ഡ് ഇത്തവണ കെ കെ മാരാർക്ക് സമര്‍പ്പിക്കും. 15001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു...

ഫേസ്ബുക്ക് വഴി ആദ്യമലയാളം വെബ് സീരീസ്

സ്വന്തം ലേഖകന്‍ ഇടുക്കി: ഫേസ്ബുക്ക് വഴി ആദ്യമായി സംപ്രേക്ഷണം ചെയ്യുന്ന മലയാളം വെബ് സീരീസ്        'സപ്ലിമേറ്റ്‌സ് 'റിലീസ് ചെയ്തു. നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ജീവിതത്തെ ആധാരമാക്കിയാണ് സപ്ലിമേറ്റ്സിന്‍റെ കഥ പുരോഗമിക്കുന്നത്. മാധ്യമ രംഗത്തുള്ള കുരുവിള ചാക്കോയാണ്...

കൊയോങ്കരയിലെ ഗോവര്‍ദ്ധനന് ശില്പകലയില്‍ ദേശീയ ബഹുമതി

ശില്പകലയില്‍ ദേശീയ തിളക്കം ..ഗോവര്‍ദ്ധനന്‍ താന്‍ ഒരുക്കിയ ശില്പങ്ങളുമായി തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ബാലശില്പി എം വി ഗോവര്‍ദ്ധനന് ശില്പകലയില്‍ ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാരിന്റെ ടാലന്റ് റിസര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ ഗോവര്‍ദ്ധനന്‍ കേരളത്തിന്റെ തന്നെ അഭിമാനമായി. സ്‌കോളര്‍ഷിപ്പിന്...

കൃതി സാഹിത്യോത്സവം: ഡെലിഗേറ്റ് പാസുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എസ്പിസിഎസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്്‌ക്കൊപ്പം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കുന്ന സാഹിത്യോത്സവത്തിനുമുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലും...

ചിത്രോദയം

ആദിത്യന്‍ എസ് ക്ലാസ് ആറ് സി ഗവ. യു പി എസ് കടയ്ക്കല്‍, കൊല്ലം       ഇന്ദുജ എസ് കര്‍ത്ത ക്ലാസ് നാല് എഫ് സ്‌കൂള്‍ ഓഫ് ദി ഗുഡ് ഷെപ്പേര്‍ഡ് ആക്കുളം       നന്ദന...

സിംഹങ്ങളുടെ കൂട്ടആക്രമണത്തില്‍ നിന്ന് ആനക്കുട്ടിയെ രക്ഷിച്ച് കാട്ടുപോത്തുകള്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് കുറച്ച് കാട്ടുപോത്തുകളാണ്. പരസ്പര സ്‌നേഹവും വിശ്വാസ്യതയും മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്ന ഇക്കാലഘട്ടങ്ങില്‍ മൃഗങ്ങളുടെ സ്‌നേഹവും സംരക്ഷണവും വൈറലാകുന്നത് പതിവാണ്. ജനുവരി 30നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം 10 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു...