Thursday
14 Nov 2019

Budget

റെയില്‍വേ വികസനത്തിന്64,587 കോടി രൂപ

ന്യൂഡല്‍ഹി:  ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ റെയില്‍വേ വികസനത്തിന്64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. റെയില്‍വേ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ്   കടന്നു പോയത്. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റില്‍ 58,186 കോടി പ്രഖ്യാപിച്ചു....

ആദായനികുതിയില്‍ വന്‍ ഇളവ്

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. വാടകയ്ക്ക് 2.4 ലക്ഷം രൂപ വരെ നികുതിയില്ല. നിലവില്‍ നികുതി അടയ്ക്കുന്ന 3 കോടി പേര്‍ക്ക് ഗുണം. ഇളവുകള്‍ ചേരുമ്പോള്‍ പരിധി. 6.5 ലക്ഷം രൂപയാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കി. ഗ്രാറ്റുവിറ്റി...

ആദായനികുതി പരിധി 5ലക്ഷം ആക്കി

ആദായനികുതി പരിധി 5ലക്ഷം ആക്കി. ഈ വര്‍ഷം നിലവിലെ അവസ്ഥ തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്നുകോടി പേര്‍ക്ക് പ്രയോജനം. നികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ ആക്കും. ആദായ നികുതി റീഫണ്ട് 24 മണിക്കൂറിനുള്ളില്‍. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കി. വാടകയ്ക്ക് 2.4...

ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടി

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ കേന്ദ്ര ബജറ്റ് അവതരണം കേന്ദ്രമന്ത്രി പീയൂഷ് ഘോയല്‍ തുടരുന്നു. കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ കൂടാതെ  ഗോ പരിപാലനത്തിനുള്ള വിഹിതവും ഉയര്‍ത്തിയിട്ടുണ്ട്. 750 കോടിയായിട്ടാണ് ഉയര്‍ത്തിയിട്ടുള്ളത്. രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്ക് ഇടക്കാല ബജറ്റില്‍ തുക വകയിരുത്തി....

അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസം 3000രൂപ പെന്‍ഷന്‍, ഇഎസ്‌ഐ പരിധി 21000ആക്കി. പദ്ധതിക്കായി 500 കോടി. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പദ്ധതിയാകും ഇതെന്നാണ് കേന്ദ്രത്തിന്‍റെ അവകാശം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യമാകുന്ന പദ്ധതിക്ക്പ്രതിമാസം 100 രൂപയാണ് അടക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍...

ചെറുകിട കര്‍ഷകര്‍ക്കായി ക്ഷേമപദ്ധതി

ന്യൂഡല്‍ഹി: 2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം...

ബജറ്റ്: ഇവയ്ക്ക് വിലകൂടും

മൊബൈല്‍ ഫോണ്‍   കാര്‍ സ്വര്‍ണം വെള്ളി  കമ്പ്യൂട്ടര്‍ ഫ്രിഡ്ജ്, എസി, വാട്ടര്‍ഹീറ്റര്‍ ടൂത്ത് പേസ്റ്റ് പെയിന്‍റ് സോപ്പ് മദ്യം പ്ലൈവുഡ് സിഗരറ്റ് ഹെയര്‍ ഓയില്‍ ശീതളപാനീയങ്ങള്‍ ചോക്ലേറ്റ് മാര്‍ബിള്‍ ടൈല്‍സ് സിമന്റ് ഇരുചക്ര വാഹനങ്ങള്‍ നോട്ട് ബുക്ക് കണ്ണട വെണ്ണ...

സംസ്ഥാന ബജറ്റ്; നവകേരളത്തിന് 25 പദ്ധതികള്‍

നവ കേരളത്തിന് 25 പദ്ധതികള്‍ മെച്ചപ്പെട്ട പുനര്‍ നിര്‍മ്മാണത്തിന്  കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്ന് വ്യവസായ നിക്ഷേപ പദ്ധതി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി. കൊച്ചിയില്‍ ടൗണ്‍ ഷിപ്പുകള്‍. സ്റ്റാര്‍ട്ട് അപ്പ് സംവിധാനങ്ങള്‍ക്ക് 700 കോടി. 39,807 കോടി രൂപയാണ് ബജറ്റ്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന ലാഭത്തില്‍ 43,628 കോടിയുടെ വര്‍ധനവ്

സ്റ്റേറ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ല്‍ 43,628 കോടിയുടെ വര്‍ധനവും ആ​കെ നി​ക്ഷേ​പം 26,51,240 കോ​ടി​യി​ലുമെത്തി. ഇതോടെ 3.5 ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​ക്കി. ന​ട​പ്പ്​ സാ​മ്പത്തിക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ ഒമ്പത്​ മാ​സ​ങ്ങ​ളി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ചാണ് ഈ വര്‍ധനവ്. അ​റ്റാ​ദാ​യം കാ​ല​യ​ള​വി​ല്‍ 28.48...

എ കെ ജിക്കു ജന്മനാട്ടിൽ സ്മാരകം

തിരുവനന്തപുരം. എകെജിയ്ക്ക് ജന്മനാടായ പെരളശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. സ്മരണയ്ക്ക് ഇണങ്ങുന്നതരത്തില്‍ ഒരു സ്മാരകമായിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഒരേ പ്രാധാന്യം കൊടുത്ത് പ്രക്ഷോഭമുഖത്ത് തീജ്വാലപോലെ ആഞ്ഞുവീശിയ...