15 March 2025, Saturday
CATEGORY

India

March 15, 2025

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പങ്കുവയ്ക്കുന്ന ... Read more

March 4, 2025

മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു.ബീഡ് സർപഞ്ചിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് രാജി. ... Read more

March 4, 2025

പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി. എന്നാൽ അത് ... Read more

March 4, 2025

പൊതു ഇടത്ത് വച്ച് തല്ലുണ്ടാക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്തെന്നാരോപിച്ച് സമാജ്വാദി എംഎൽഎ ... Read more

March 4, 2025

ആര്യന്മാര്‍ക്കും, ദ്രാവിഡര്‍ക്കുമിടയില്‍ വ്യത്യാസം സൃഷ്ടിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമെന്ന് തമിഴ് നാട് ഗവര്‍ണര്‍ ആര്‍ ... Read more

March 4, 2025

ഓൺലൈൻ ഗെയിം കളിച്ചതിനെ എതിർത്തതിനെ തുടർന്ന് അച്ഛനെയും അമ്മയെയും സഹോദരിയെയും തലക്കടിച്ച് കൊലപ്പെടുത്തി ... Read more

March 4, 2025

സംയുക്ത കിസാന്‍ മോര്‍ച്ച പഞ്ചാബ് ഘടകത്തിന്റെ ചണ്ഡീഗഡ് ചലോ മാര്‍ച്ച് നടക്കുന്നതിന് മുന്നോടിയായി ... Read more

March 4, 2025

നാല് മാസം പ്രായമുള്ള മകളെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൂന്നാമതൊരു കുഞ്ഞ് ... Read more

March 4, 2025

ഭര്‍ത്താവിനെ കൊന്ന് വീടിന് പുറകില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ ... Read more

March 4, 2025

യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിയ്ക്ക് 60 ... Read more

March 4, 2025

തമിഴ് നാട്ടില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ കുഞ്ഞങ്ങള്‍ക്ക് ജന്മം നല്‍കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ... Read more

March 4, 2025

തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ വോട്ടര്‍ തട്ടിപ്പ് നടന്നതായി ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മറ്റ് ... Read more

March 4, 2025

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ ആദിവാസി ആക്ടിവിസ്റ്റ് രഘു മിദിയാമി ... Read more

March 3, 2025

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ... Read more

March 3, 2025

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്തവരില്‍ ത്വക്ക്, ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍. കുംഭമേളയില്‍ ... Read more

March 3, 2025

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിന് ... Read more

March 3, 2025

നാല് മാസം പ്രായാമുള്ള കുഞ്ഞ് കൊല്ലപ്പെട്ട കേസില്‍ യുഎഇയില്‍ തടവിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ... Read more

March 3, 2025

രോഗം ഭേദമാകുന്നതിന് വേണ്ടി ഒരു മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ ശരീരത്തില്‍ 40 ... Read more

March 3, 2025

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം തമിഴ്നാട് ... Read more

March 3, 2025

തെലങ്കാനയില്‍ വന്‍ എടിഎം കവര്‍ച്ച. നാല് മിനിറ്റുകള്‍ക്കുള്ളില്‍ 30 ലക്ഷം രൂപയാണ് കവര്‍ന്നു. ... Read more

March 2, 2025

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം എട്ടായി. അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി. ... Read more