Friday
06 Dec 2019

Environment

മെലിഞ്ഞുണങ്ങി അതിരപ്പിള്ളി വെള്ളച്ചാട്ടം

പി ആര്‍ റിസിയ തൃശൂര്‍: വേനല്‍മഴ കുറഞ്ഞതും കാലവര്‍ഷം ശക്തിപ്രാപിക്കാത്തതും മൂലം ഡാമുകളില്‍ ജലസമൃദ്ധി കുറഞ്ഞതോടെ കേരളത്തിലെ 'നയാഗ്ര'യായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെള്ളം കുറഞ്ഞു. കഴിഞ്ഞ തവണ ഈ സമത്ത് കുത്തിയൊലിച്ച് ഒഴുകിയിരുന്ന അതിരപ്പിള്ളിയില്‍ അപകടസാധ്യത മുന്‍നിര്‍ത്തി വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു....

മഴകാത്ത് വരണ്ടകൊക്കുമായിവേഴാമ്പലിനെപ്പോലെ അതിരപ്പള്ളി

കേരളത്തിലെ നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഫോട്ടോ ജീ.ബി കിരൺ

1.7 കോടിയുടെ തിമിംഗല ശര്‍ദ്ദി വില്‍ക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

മുംബൈ : തിമിംഗലം ഛര്‍‌ദിച്ചപ്പോള്‍ കിട്ടിയ 1 .3 കിലോ ആമ്ബര്‍ഗ്രിസ് വില്‍ക്കാനെത്തിയ ആളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. വിപണിയില്‍ 1 .7 കോടി രൂപ വിലവരുന്ന ആമ്ബര്‍ഗ്രിസാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. സ്പേം തിമിംഗലങ്ങളുടെ(മുന്നില്‍ വലിയ പല്ലുകളുള്ള തിമിംഗലം)...

റോഡുകളുടെ പുനര്‍നിര്‍മാണം: മൊത്തം റോഡിന്റെ 50 ശതമാനത്തില്‍നിര്‍ബന്ധമായും പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കണം;ജി സുധാകരന്‍

തിരുവനന്തപുരം:റോഡുകളുടെ പുനര്‍നിര്‍മാണത്തില്‍ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് മൊത്തം റോഡിന്റെ 50 ശതമാനം നിര്‍ബന്ധമായും ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍. നിലവില്‍ 288.11 കിലോമീറ്റര്‍ റോഡ് ഈ രീതിയില്‍ നിര്‍മിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയാണ് പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ...

പ്രാണവായു മലിനമാക്കരുത്

ഡോ. ലൈലാ വിക്രമരാജ് ലോക പരിസ്ഥിതി ദിനമായിരുന്നു ജൂണ്‍ 5. 1972 ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗം ചേര്‍ന്നാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനമെടുത്തത്. 1973 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം...

കാടിന്റെ കരളറിഞ്ഞ്, കാട്ട്‌ച്ചെത്തവും ‘കാടകവും’ വേദി പിടിച്ചടക്കി

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍, ഇടുക്കി ജില്ലയിലെ മറയൂരില്‍ സംഘടിപ്പിച്ച 'കാട്ട്‌ച്ചെത്തം' 'സംസ്‌കൃതി'യുടെ ഗോത്രാരവത്തിന് വ്യത്യസ്ത കലാപരിപാടികളോടെ പ്രൗഢമായ ഉദ്ഘാടനം നടന്നു. നാടക പ്രവര്‍ത്തകന്‍ മംഗല്‍ ദാസ്, മോട്ടിവേഷന്‍ ട്രെയിനര്‍ വര്‍ഗീസ് പോള്‍, സാമൂഹ്യപ്രവര്‍ത്തക ഗീതാ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ...

പച്ചപ്പിന്‍റെ വേരിറിങ്ങാന്‍; ഉരുള്‍പൊട്ടി, തരിശായ വനമേഖലയില്‍ പുത്തന്‍ തൈകള്‍ നട്ട് നാട്ടുകാര്‍

മാനന്തവാടി: പ്രളയകാലത്ത് ഉരുള്‍പൊട്ടി തരിശായ വനമേലഖയില്‍ തൈകള്‍വച്ച് മാനന്തവാടി നഗരസഭയും പിലാക്കാവ് പൊതുജന ഗ്രന്ഥാലയവും. ഉരുള്‍പ്പൊട്ടി കനത്തനാശനഷ്ടമുണ്ടായ പിലാക്കാവ് മണിയന്‍കുന്നിലെ വനമേഖലയിലാണ് പരിസ്ഥിതിദിനത്തില്‍ തൈകള്‍വച്ചത്. ഗ്രന്ഥാലയം പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. നെല്ലി, മഹാഗണി, പൂവരശ്,...

ഇതാണ് പരിസ്ഥിതി ദിനത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കണ്ട ഷോര്‍ട്ട് ഫിലിം

തിരുവനന്തപുരം: മീഡിയ വില്ലേജ് ടെലിവിഷന്‍ പരിസ്ഥിദിനത്തില്‍ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രകൃതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്. മീഡിയ വില്ലേജ് ടെലിവിഷന്റെ ബാനറില്‍ ഐറിഷ് ഐസക് മാത്യുവാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം...

രാജ്യതലസ്ഥാനത്തെ മാലിന്യക്കൂന താജ്മഹലിനേക്കാള്‍ ഉയരത്തിലേക്ക്

ന്യൂ​ഡ​ല്‍​ഹി: രാജ്യതലസ്ഥാനത്തെ ഗാ​സി​പൂരി​ല്‍ 35 വ​ര്‍​ഷ​ത്തോ​ളം തു​ട​ര്‍​ച്ച​യായി നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍അ​ടു​ത്ത​വ​ര്‍​ഷം താ​ജ്മ​ഹ​ലി​നെ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലെ​ത്തുമെന്ന് റിപ്പോര്‍ട്ട്. പ്ര​തി​ദി​നം ര​ണ്ടാ​യി​രം ട​ണ്‍ മാ​ലി​ന്യ​മെ​ത്തു​ന്ന ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന് നി​ല​വി​ല്‍ 65 മീ​റ്റ​റാ​ണ് ഉ​യ​രം. ഈ ​നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ 2020ല്‍ ​ഉ​യ​രം 73 മീ​റ്റ​റി​ല്‍ എ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്...

കുടുംബത്തോട് ഉത്തവാദിത്വമുള്ള രണ്ട് പക്ഷികള്‍

കല്‍മണ്ണാത്തി (Indian Robin) ശാസ്ത്രീയനാമം Saxicoloides Fulicatsu കേരളത്തില്‍ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കല്‍മണ്ണാത്തി. ഇവയുടെ മൂര്‍ധാവും ശരീരത്തിന്റെ മുകള്‍ഭാഗവും കറുപ്പു ചേര്‍ന്ന മങ്ങിയ ചാരനിറത്തിലായിരിക്കും. അടിഭാഗത്തും വാലിലും തിളക്കമാര്‍ന്ന നീല കലര്‍ന്ന കറുപ്പായിരിക്കും. ഇവയുടെ തോളില്‍ നേര്‍ത്തെ ഒരു വെള്ള...