13 February 2025, Thursday
CATEGORY

Football

February 19, 2022

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് വിജയക്കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ ... Read more

February 17, 2022

മാഞ്ചസ്റ്റര്‍ സിറ്റിയുടെയും എ.സി മിലാന്റെയും മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞോക്കെതിരെ അറസ്റ്റ് വാറണ്ട് ... Read more

February 11, 2022

യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. പൊരുതിക്കളിച്ച സൗദി അറേബ്യയിലെ ... Read more

February 7, 2022

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം സെനഗലിന്. മുഹമ്മദ് സലയുടെ ഈജിപ്റ്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ... Read more

February 4, 2022

കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത്ഈസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ... Read more

January 30, 2022

ഐഎസ്എല്ലില്‍ 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെയിറങ്ങും. ... Read more

January 28, 2022

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ ഇ​ക്വ​ഡോ​ർ സ​മ​നി​ല​യി​ൽ ത​ള​ച്ചു. മത്സരത്തില്‍ ചി​ലി​ക്കെ​തി​രേ അ​ർ​ജ​ന്‍റീ​ന ... Read more

January 26, 2022

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സന്തോഷ് ട്രോഫി നീട്ടിവെക്കാൻ തീരുമാനമായി. മലപ്പുറത്ത് വച്ച് ... Read more

January 24, 2022

ഖത്തർ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. ലോകമാകെ ആവേശകരമായ സ്വീകരണമാണെന്ന് അ­ധികൃതർ ... Read more

January 20, 2022

കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ഫുട്‌ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വർഷത്തെ തടവുശിക്ഷ. ... Read more

January 15, 2022

ഐഎസ്എല്ലില്‍ അഞ്ച് ടീമുകള്‍ കോവിഡ് ഭീതിയില്‍. എടികെ മോഹന്‍ ബ​ഗാന്‍, എഫ്‌സി ഗോവ, ... Read more

January 15, 2022

ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് നെയ്മറെ ടീമിലില്‍ ... Read more

January 9, 2022

ഐഎസ്എല്ലില്‍ ഹൈദരബാദ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത ഒരു ഗോളിന്റെ ഉജ്വല ... Read more

January 9, 2022

കാല്‍പന്തുകളിയുടെ തട്ടകത്തിലേക്ക് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലൊന്നായ സന്തോഷ്‌ട്രോഫി എത്തുമ്പോള്‍ ... Read more

December 27, 2021

ഐ എസ് എസ്സിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി ... Read more

December 26, 2021

സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയൻ ലൂക്കാർ(28) എന്ന അൾജീരിയൻ ഫു­ട്­ബോ­ളർ ഹൃദയാഘാതത്തെ ... Read more

December 26, 2021

തുടര്‍ വിജയങ്ങള്‍ക്ക് ശേഷം സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പുരുമായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനില ... Read more

December 15, 2021

ബാഴ്സലോണയുടെ അര്‍ജന്റീന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഹൃദയസംബന്ധമായ രോഗത്തെ ... Read more

December 9, 2021

21 വര്‍ഷത്തിനു ശേഷം പ്രീ ക്വാര്‍ട്ടര്‍ കാണാതെ യുവേഫ ചാമ്പ്യൻസ് ലീഗില്‍ നിന്നും ... Read more

December 3, 2021

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും കേരളത്തിന് തകർപ്പൻ ജയം. കലൂർ ... Read more

November 30, 2021

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിർണായക മത്സരത്തിൽ കേരളത്തിന് മികച്ച ജയം. ... Read more