കൊച്ചിയില്‍ യുവാവ് സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായെത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് ... Read more
പാറമേക്കാവ് ഉത്സവത്തില്‍ ഇന്നു രാത്രി നടക്കുന്ന ആറാട്ടില്‍ ആനയെ എഴുന്നള്ളിക്കുന്നത് തടഞ്ഞു. 15 ... Read more
റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉക്രെയ്‌നിലുളള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടികളുമായി ... Read more
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാന പ്രതിപക്ഷമായ സമാജ് വാദി ... Read more
കൊച്ചി മെട്രോ പത്തടിപ്പാലത്തിനു സമീപം 347-ാം നമ്പര്‍ തൂണിനടുത്ത് ചരിവ് കണ്ടെത്തി. കെഎംആര്‍എല്‍ ... Read more
കര്‍ഷകര്‍ക്കു നല്‍കിയിരുന്ന മോറോട്ടോറിയം നീട്ടണമെന്നതാണ് കൃഷി വകുപ്പിന്‍റെ നിലപാടെന്നു മന്ത്രി പി.പ്രസാദ്. ഇക്കാര്യം ... Read more
പെരിങ്ങോട്ട്കരയില്‍ പോസ്റ്റ് ഓഫിസിന് മോഷണ ശ്രമത്തിന് ശേഷം തീയിട്ട പ്രതി പിടിയില്‍. വാടാനപ്പള്ളി ... Read more
തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ... Read more
തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര ... Read more
അസം പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ നിലമ്പൂര്‍ പൊലീസ് ... Read more
രാജ്യത്ത് 24 മണിക്കൂറിനിടെ 30,757 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിലും ... Read more
പഞ്ചാബില്‍ ബിജെപിക്ക് ഉറച്ച പ്രതീക്ഷയുള്ള മണ്ഡലങ്ങളുണ്ട് അതിലൊന്നാണ് ഹിന്ദു ഭൂരിപക്ഷ മേഖലയായ പഠാൻകോട്ട്. ... Read more
എംജി സര്‍വകലാശാല കൈക്കൂലി കേസില്‍ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി ... Read more
കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലിപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ... Read more
ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ... Read more
കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് അവിശ്വാസ ... Read more
വിവാഹഘോഷത്തിനിടെ ആളുകള്‍ കിണറ്റില്‍ വീണ് ഉത്തര്‍പ്രദേശില്‍ 11 മരണം. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ... Read more
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ മുതൽ ആരംഭിക്കും. ... Read more
സമൂഹത്തില്‍ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിനു മതചിഹ്നങ്ങളുണ്ടെന്നും എന്തുകൊണ്ടാണ് ഹിജാബ് മാത്രം എടുത്ത് ശത്രുതാപരമായ ... Read more
ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിനു സമാനമായി ഇത്തവണയും ... Read more
ആലപ്പുഴ ഹരിപ്പാട്ട് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യം കോട് സ്വദേശി ശരത്ചന്ദ്രനാണ് ... Read more
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ... Read more