ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാറിന്റെ വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണ്. ഗാന്ധിജിയുടെ ... Read more
കഞ്ചാവിനും,മദ്യത്തിനും അടിമപ്പെട്ട് പതിവായി പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ആളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജാല്‍ന അംബാദ് ... Read more
മണിപ്പൂരില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ നഷ്ടമായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നിവേദനം സമര്‍പ്പിച്ച് ... Read more
മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ അംബാല എംപിയുമായ രത്തൻ ലാൽ കതാരിയ അന്തരിച്ചു. 71 ... Read more
കര്‍ണാടകയില്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലി ഡികെ ശിവകുമാര്‍ ഇടഞ്ഞു നില്‍ക്കുകയായിന്നു.അവസാനം സോണിയഗാന്ധി ഇടപെട്ടതിനെ തുടര്‍ന്ന് ... Read more
മധ്യപ്രദേശിൽ സ്ലീപ്പർ ബസും ട്രോളിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിക്കുകയും 15 ... Read more
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്സവത്തിന് തല്‍ക്കാലം നിരോധനം ഏര്‍പ്പെടുത്തില്ല. ജെല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ... Read more
ബിജെപി ഒബിസിക്കാരെ മൃഗങ്ങളെക്കാള്‍ മോശമായാണ് പരിഗണിക്കുന്നതെന്ന് ആര്‍ജെഡി നേതാവും,മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് ... Read more
കര്‍ണാടകയില്‍ പിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍ ഹിന്ദുവിശ്വാസിയായത് കൊണ്ടാണ് തഴയുന്നതെന്ന് ബിജെപി ... Read more
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ... Read more
നിയമമന്ത്രിസ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഖ്‌വാളിനാണ് നിയമവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ... Read more
കനത്ത നഷ്ടത്തെ തുടർന്നു കൃഷി ഉപേക്ഷിച്ചു ഇഞ്ചിക്കർഷകർ മറ്റു മേഖലകൾ തേടാൻ തയ്യാറെടുക്കുമ്പോള്‍ ... Read more
സംസ്ഥാനത്തെ പഞ്ചായത്തുകളിലെ അഞ്ച് റേഷൻ കടകളിൽ വീതം റാഗി ഉൾപ്പെടെയുള്ള ചെറുധാന്യ വിതരണം ... Read more
പഞ്ചാബിലെ തന്ത്രപ്രധാന മേഖലയില്‍ സിസിടിവി സ്ഥാപിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍. ഡ്രോണുകളുടെയും കള്ളക്കടത്തുകാരുടെയും ... Read more
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5409 ജനകീയ ... Read more
മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ വിവാഹ ചടങ്ങിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിഷം കഴിച്ച വരന്‍ മരിച്ചു. ... Read more
തെരഞ്ഞെടുപ്പ് ഫലം വന്ന് നാലു ദിവസം പിന്നിട്ടിടുമ്പോള്‍ കര്‍ണാടകയ്ക്ക് തലവനെ തീരുമാനിച്ചു. സിദ്ധരാമയ്യയ്ക്കാണ് ... Read more
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തി ശുപാര്‍ശ നല്‍കുന്നതിനായി 25,000/-രൂപ കൈക്കൂലി ... Read more
‘ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ... Read more
ഒറ്റമുറി പീടികയിൽ മരത്തിന്റെ മേശയിലെ തടിച്ച കണക്കുപുസ്തകത്തിനു പിന്നിലിരിക്കുന്ന കടക്കാരൻ. കടയിലേക്ക് സഞ്ചിയും ... Read more
ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഒമ്പതു വർഷക്കാലം ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് നരേന്ദ്ര മോഡിയെ വീക്ഷിച്ച ... Read more
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആശയറ്റ് നിലംപതിച്ച കോണ്‍ഗ്രസിന് ലഭിച്ച ... Read more