സ്‌റ്റേറ്റ്‌ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ പുന:സംഘടിപ്പിച്ചു

സംസ്ഥാനത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി സ്‌റ്റേറ്റ്‌ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ പുനഃസംഘടിപ്പിക്കുകയുണ്ടായി.