എഴുത്തുകാർക്ക‌് ലോക വീക്ഷണവും ജനപക്ഷ നിലപാടും ഉണ്ടാകണമെന്ന‌് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാര്‍

കൊച്ചി: പുതിയ എഴുത്തുകാർക്ക‌് ലോക വീക്ഷണവും ജനപക്ഷ നിലപാടും ഉണ്ടാകണമെന്ന‌് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാർ.