ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; നോർക്ക രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് നോർക്ക രജിസ്‌ട്രേഷൻ ബുധനാഴ്ച്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.