ആ വലിയ സ്വപ്നം ബാക്കിയാക്കി പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു

സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.

തമ്പ്രാൻ തൊടുത്തത് മലരമ്പ് തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ് ; മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനത്തിലെ നായിക വിട പറഞ്ഞു

പ്രശസ്ത സിനിമാ അഭിനേത്രി രാധാമണി  ചെന്നൈയിൽ അന്തരിച്ചു. ഏറെ നാളായി രോഗ ബാധിതയായിരുന്നു.