ആ വലിയ സ്വപ്നം ബാക്കിയാക്കി പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു

സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.