Tuesday
23 Jan 2018

Interview

കവിതയുടെ സമരമുഖം

രാജു ഡി മംഗലത്ത് വര്‍ഗ്ഗീയ ഫാസിസത്തിനും ജാതി-മത ഭ്രാന്തിനുമെതിരെ പൊരുതുന്ന വര്‍ത്തമാനകാല കവിതയുടെ സമരമുഖത്താണ് കുരീപ്പുഴ ശ്രീകുമാര്‍. എഴുത്തിലും ജീവിതത്തിലും ഉള്ളുറപ്പുള്ള നിലപാടുകളാണ് ഈ കവിയെ ഒരു പോരാളിയാക്കി തീര്‍ക്കുന്നത്. ഭൗതികവാദിയെന്ന നിലയിലും മാനവികവാദിയെന്ന നിലയിലും നിസ്വപക്ഷത്തോടുള്ള കൂറിലും മലയാളിയുടെ ആസ്വാദനഭൂമികയില്‍...

ഒരാളെ അംഗീകരിക്കാതിരിക്കാം.. ഇല്ലാതാക്കരുത്…

ശ്യാമ രാജീവ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള അസഹിഷ്ണുതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ ഉടലെടുത്തിട്ടുള്ള പ്രതിഷേധ സ്വരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഹിന്ദി കവിയും വിമര്‍ശകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോക് വാജ്‌പേയുടേത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ വ്യാപകമായി പിന്തുണയ്ക്കുന്ന അശോക് വാജ്‌പേയ് കവിത, വിമര്‍ശനാത്മക സാഹിത്യം, കല എന്നിവയില്‍...

ഇത് നന്മയുടെ നല്ലവെളിച്ചം

നവജാത ശിശുവിനെ കിടത്തുവാനുള്ള തൊട്ടിലിന് മുതല്‍ ശവപ്പെട്ടിക്ക് വരെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. സമൂഹത്തില്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രതിഷേധവും പ്രചരണവും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഇന്ത്യന്‍ വിപണികീഴടക്കി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരത്തില്‍ നൃത്തം...

അവിസ്മരണീയം  ആ സമരകാലം

 എ കെ ബാവ  ആലപ്പുഴ: പുന്നപ്രയിലെ യന്ത്രത്തോക്കിന്റെ ശബ്ദം എ കെ ബാവയെന്ന കമ്മ്യൂണിസ്റ്റുകാരന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ സുലേഖ കോട്ടേജില്‍ എ കെ ബാവ എന്ന 92 കാരന്‍ സമരാനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് കാലത്തിന് മായ്ക്കാനാവാത്തതായിരുന്നു....

നവീനകഥയുടെ തൊട്ടപ്പന്‍

ദീപാ നാപ്പള്ളി : ഫ്രാന്‍സിസ് നൊറോണയുടെ ഓരോ കലാസൃഷ്ടിയും വായനക്കാരന്റെ ബോധത്തിലേക്കുള്ള നിറയൊഴിക്കലാണ്. തായമ്പകയുടെയും ഉടുക്കിന്റെയും ചടുലമായ താളമേളങ്ങളോടെ അവ നമ്മുടെ ഹൃദയത്തിലേക്ക് ഇടിഞ്ഞിറങ്ങുന്ന സംഗീതമാകുന്നു. 'തൊട്ടപ്പനും' 'പെണ്ണാച്ചി'യും ഉള്‍പ്പെടെയുള്ള കഥകള്‍ മലയാളിയുടെ സ്വാസ്ഥ്യം കെടുത്തി. നൊറോണ ഉയര്‍ത്തിയ 'സര്‍ഗ്ഗാത്മക ഭീഷണി'...

നോട്ടുനിരോധനം വന്‍ദുരന്തം

അഭിമുഖം-II നിരോധിക്കപ്പെട്ട നോട്ടുകളേക്കാള്‍ എളുപ്പത്തില്‍ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ അച്ചടിക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ടുമാത്രം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാമെന്നത് വ്യാമോഹമല്ലേ? പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നതിന് തെളിവുകള്‍ നിരത്താന്‍ കേന്ദ്രസര്‍ക്കാരിനാകുമോ? കെ കെ ശ്രീനിവാസന്‍ ? നോട്ട്...

വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുകയാണ്

ഗോരക്ഷയുടെയും ബീഫ് നിരോധനത്തിന്റെയും പേരില്‍ സംഘപരിവാര്‍ രാജ്യത്ത് ഉറഞ്ഞുതുള്ളുകയാണ്. ഭാരതീയ സംസ്‌കാരത്തില്‍ സദാ ഊറ്റംകൊള്ളുന്നവര്‍ തന്നെ അസഹിഷ്ണുതയുടെ പ്രയോക്താക്കളും വക്താക്കളുമായി അരങ്ങുതകര്‍ക്കുകയാണ്. വസുധൈവ കുടുംബകമെന്ന ഭാരതീയ സങ്കല്‍പ്പത്തെ തൃണവല്‍ഗണിച്ച് ഹിന്ദുത്വ അജണ്ടയെ മാത്രം ആശ്ലേഷിക്കുന്നവര്‍ രാജ്യത്തിന്റെ മതനിരപേക്ഷ-സൗഹാര്‍ദ അന്തരീക്ഷമാണ് അട്ടിമറിക്കുന്നത്. ഈ...