ജില്ലയിലെ 58 ദുരിതാശ്വാസ ക്യാമ്പുകളിലായി 1108 കുടുംബങ്ങളിലെ നിന്നായി 1520 പുരുഷൻമാരും 1675 സ്ത്രീകളും 559 കുട്ടികളുമടക്കം 3754 പേർ കഴിയുന്നു. നിലവിൽ ചെങ്ങന്നൂർ- 22, കുട്ടനാട്- 14,മാവേലിക്കര- ഏഴ്, ചേർത്തല- നാല്, കാർത്തികപ്പള്ളി- ഏഴ്, അമ്പലപ്പുഴ- നാല് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ചെങ്ങന്നൂരിൽ 206 കുടുംബങ്ങളിൽ നിന്നായി 742 പേരാണ് ക്യാമ്പുകളിലുള്ളത്. ചേർത്തലയിൽ 150 കുടുംബങ്ങളിലെ 376 പേരും മാവേലിക്കര 81 കുടുംബങ്ങളിലെ 247 പേരും കാർത്തികപ്പള്ളി 151 കുടുംബങ്ങളിലെ 607 പേരും ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടിൽ 197 കുടുംബങ്ങളിലെ 604 പേരും അമ്പലപ്പുഴ 323 കുടുംബങ്ങളിലെ 1178 പേരും ക്യാമ്പുകളിൽ കഴിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.