8 March 2026, Sunday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

എഐവൈഎഫ് വനിതാ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
പാലക്കാട്
July 22, 2024 3:35 pm

എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി  അംഗം ഷാഹിന മണര്‍ക്കാടിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എടേരം മൈലം കോട്ടില്‍ സിദ്ധിക്കാണ് ഭര്‍ത്താവ്.ഞായാറാഴ്ച വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി ഷാഹിന പങ്കെടുത്തിരുന്നു.ഇന്ന് രാവിലെയാണ് ഷാഹിനയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.മണ്ണാര്‍ക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Eng­lish summary
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.