അനന്തപുരം നായർ സമാജം സംഘടിപ്പിച്ച നൂറ്റിനാൽപ്പത്തി എട്ടാമത് മന്നം ജയന്തി ദിനാഘോഷം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു . മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് വി കെ മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ദിനകരൻ പിള്ള സ്വാഗതം പറഞ്ഞു. ജയശ്രീ ഗോപാലകൃഷ്ണൻ, ബിന്ദു നായർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.