15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ആറ് വരിപ്പാതയിലെ 1.2 കിലോമീറ്റർ മേൽപ്പാലം ഒറ്റത്തൂണിൽ; രാജ്യത്താദ്യം ഇത് കേരളത്തിൽ

Janayugom Webdesk
കാസർകോഡ്
October 15, 2025 9:28 am

തലപ്പാടി-ചെങ്കള റീച്ച് നിർമ്മാണം പൂർത്തിയായി. രാജ്യത്താദ്യമായാണ് ഒറ്റത്തൂണിൽ തീർത്ത ആറ് വരിപ്പാതയിലെ മേൽപ്പാലം യാഥാർത്ഥ്യമാകുന്നത്. കാസർകോഡാണ് 1.2 കിലോമീറ്റർ നീളമുള്ള ഒറ്റ തൂണിലെ 6 വരി മേൽപ്പാലം നിർമ്മാണം പൂർത്തിയായിരിക്കുന്നത്. ടു വേ രീതിയിൽ തന്നെയാണ് നിർമ്മിച്ചതെന്നും, പാലങ്ങളുടെ വീതി കൂട്ടൽ അടക്കം തുടർ നിർമ്മാണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും കരാറുകാർ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് പൂർത്തിയായ തലപ്പാടി — ചെങ്കള റീച്ച് 39 കിലോമീറ്ററാണ്. 2021 നവംബർ 18നാണ് നിർമാണം തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.