1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 21, 2025
March 18, 2025
March 17, 2025
March 12, 2025
February 17, 2025
January 13, 2025
November 30, 2024
November 27, 2024
November 2, 2024

നേപ്പാളില്‍ കനത്തമഴയില്‍ 112 മരണം, 68 പേരെ കാണ്മാനില്ല

Janayugom Webdesk
കാഠ്മണ്ഡു
September 29, 2024 3:33 pm

നേപ്പാളിൽ അതിശക്തമായ മഴയില്‍ നൂറിലധികംപേര്‍ മരിച്ചു. കനത്ത മഴയ്ക്കുപിന്നാലെയുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലും 112 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 24 മണിക്കൂറിനിടെയാണ് ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. 54 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് വിവരം. മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.