2 March 2026, Monday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

കാത്തിരിപ്പിന്റെ 11ാം നാള്‍;അര്‍ജുനായുള്ള തെരച്ചില്‍ ആരംഭിച്ചു

Janayugom Webdesk
കര്‍ണാടക
July 26, 2024 10:06 am

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ 11ാം ദിവസത്തിലേക്ക്.നിലവില്‍ പുഴയുടെ അടിയൊഴുക്ക് പരിശോധിക്കുകയാണ്.നേവിയുടെ 2 ബോട്ടുകളാണ് ഇപ്പോള്‍ ഗംഗാവലി പുഴയിലുള്ളത്.ലോറിയുണ്ടെന്ന് കരുതുന്ന 3ാമത്തെ സ്‌പോട്ടിലാകും ഇന്ന് പരിശോധന നടത്തുക.സോണാര്‍ പരിശോധനയ്ക്ക് ശേഷമാകും ഡൈവിംഗില്‍ തീരുമാനമെടുക്കുക.ഇന്ന് രക്ഷാപ്രര്‍ത്തനത്തിനായി കര്‍ണാടക സര്‍ക്കാര്‍ മീന്‍പിടുത്ത വള്ളങ്ങള്‍ എത്തിച്ചു.ചായക്കട ഇരുന്ന സ്ഥലത്തും പരിശോധനനടത്തുകയാണ്.മന്ത്രിമാരായ മുഹമ്മദ്ദ് റിയാസും എ.കെ.ശശീന്ദ്രനും ഇന്ന് ഷിരൂരിലെത്തും.

Eng­lish Summary;11th day of wait­ing; the search for Arjun begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.