യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മാലിന്യ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 120 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപണം. ഹൈക്കോടതിയുടേതാണ് നീക്കം. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ എസ് ജയന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവിന്റേതാണ് വിധി.
English Summary: 120 Crore Titanium Scam case in which UDF leaders are accused has been handed over to the CBI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.