21 February 2026, Saturday

Related news

February 20, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 13, 2026
February 4, 2026
February 2, 2026

ടിക് ടോക്കിലൂടെ ഉണ്ടായ തർക്കത്തെ തുടർന്ന് 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നു; സമൂഹമാധ്യമം നിരോധിച്ച് അൽബേനിയ

Janayugom Webdesk
അൽബേനിയ
December 23, 2024 11:45 am

ടിക് ടോക്കിലൂടെ ഉണ്ടായ തർക്കത്തെ തുടർന്ന് 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നതിന് പിന്നാലെ ടിക് ടോക്കിന് ഒരു വർഷത്തേക്ക്‌ നിരോധനം ഏർപ്പെടുത്തി യൂറോപ്യൻ രാജ്യമായ അൽബേനിയ. ഒട്ടേറെ കുട്ടികൾ കൊലപാതകത്തെ ടിക് ടോക്കിലൂടെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നിരോധനം അടുത്ത വർഷമാദ്യം നിലവിൽ വരും. 

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടിക് ടോക് അറിയിച്ചു. ഇരു വിദ്യാര്‍ത്ഥികൾക്കും ടിക് ടോക്കിൽ അക്കൗണ്ട് ഇല്ലെന്നാണ് ഇവരുടെ വാദം. ഫ്രാൻസ്, ജർമനി, ബൽജിയം എന്നീ രാജ്യങ്ങളും കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.