11 December 2025, Thursday

Related news

November 26, 2025
July 18, 2025
June 8, 2025
April 20, 2025
April 20, 2024
February 2, 2024
January 24, 2024
October 5, 2023
October 3, 2023
July 17, 2023

14 കാരിയെ ഗര്‍ഭിണിയാക്കി: യുവാവിന് 80 വര്‍ഷം കഠിനതടവ്

Janayugom Webdesk
ഇടുക്കി
October 5, 2023 7:13 pm

പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസില്‍ പ്രതിക്ക് 80 വർഷം കഠിന തടവും 40000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് പൊട്ടൻകാടുകാരനായ യുവാവിനെ ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്നത്, പിന്നീട് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ച സമയമാണ് സംഭവം പുറത്താകുന്നത് . രാജാക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 27 പ്രമാണങ്ങളും 6 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി .

Eng­lish Summary:14-year-old girl got preg­nant: Youth gets 80 years rig­or­ous imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.