18 December 2025, Thursday

Related news

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

രാജ്യത്ത് പുതിയതായി 157 നഴ്സിങ് കോളജുകള്‍; ഒരെണ്ണം പോലും കേരളത്തിനില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 26, 2023 10:49 pm

രാജ്യത്ത് പുതിയതായി 157 നഴ്സിങ് കോളജുകള്‍ ആരംഭിക്കും. 1570 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുള്ള മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ചാവും പുതിയ നഴ്സിങ് കോളജുകള്‍. എന്നാല്‍ കേരളത്തിന് ഒരു നഴ്സിങ് കോളജ് പോലും അനുവദിച്ചില്ല. അതേസമയം യുപിക്ക് 27 എണ്ണമുണ്ട്.

Eng­lish Summary;157 nurs­ing col­leges will be start­ed in the country

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.