
ഇടുക്കി ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിൽ 16 പേർ കുടുങ്ങി. വിനോദ സഞ്ചാരികളാണ് കുടിങ്ങിയത്. ഫയർ ഫോഴ്‌സ് ഉൾപടെയെത്തി രക്ഷാ പ്രവർത്തണം തുടരുകയാണ്. സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒന്നരമണിക്കൂറായി ഇവർ അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുകയാണ്.
ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്‌ളാറ്റ്‌ഫോം ആളുകള്‍ കയറിയശേഷം മുകളിലേക്ക് ഉയര്‍ത്തുകയും അവിടെവെച്ച് ഭക്ഷണം നല്‍കുന്നതുമാണ് സ്‌കൈ ഡൈനിങ്. ഇതില്‍ ക്രെയിനിന് തകരാര്‍ സംഭവിച്ചതോടെയാണ് വിനോദസഞ്ചാരികള്‍ മുകളില്‍ കുടുങ്ങിപ്പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.