22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024
November 29, 2024
November 11, 2024
October 25, 2024
October 18, 2024

350 രൂപ തട്ടിയെടുക്കാന്‍ 18കാരനെ കുത്തികൊ ന്നു; മൃതദേഹത്തിനടുത്ത് ഡാന്‍സ് കളിച്ച് 16കാരന്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 23, 2023 10:27 am

വടക്കുകിഴക്കൻ ഡൽഹിയില്‍ 18 വയസ്സുകാരനെ കുത്തികൊന്ന് പതിനാറുകാരന്‍. വെൽക്കം എന്ന സ്ഥലത്താണ് 18കാരനെ ഒന്നിലധികം തവണ കുത്തിയ പതിനാറുകാരൻ മൃതദേഹത്തിന് അടുത്ത് നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.
350 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇരുവശത്തും വീടുകളാൽ ചുറ്റപ്പെട്ടിരുന്നതിനാല്‍ പ്രതി മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നതും സിസിടിവിയിലൂടെ കാണാന്‍ സാധിച്ചു. 

Eng­lish Summary:18-year-old stabbed to death to extort Rs 350; 16-year-old dances near the dead body
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.